Peruvayal News

Peruvayal News

കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി,മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് കുടിവെള്ളം സംഭാവന ചെയ്തു


കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി,മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് കുടിവെള്ളം സംഭാവന ചെയ്തു

കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി,മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക്  സംഭാവന ചെയ്ത ,കുടിവെള്ളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു. സി വി ഇഖ്ബാൽ, നിസാർ അഹമ്മദ് ,ഷമീർ ,കുഞ്ഞുമോൻ, ഉണ്ണി കോവൂർ എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live