Peruvayal News

Peruvayal News

സ്നേഹത്തിന് ഒരു മുഖമേയുള്ളു, അതിൽ സത്യത്തിന്റെ പവിത്രതയുണ്ട്



സ്നേഹത്തിന് ഒരു മുഖമേയുള്ളു,
അതിൽ സത്യത്തിന്റെ പവിത്രതയുണ്ട്

കരുതലിന്റെ പ്രതീക്ഷയുണ്ട്,
നിഷ്കളങ്കതയുടെ നൈർമല്യമുണ്ട്,
കാത്തിരിപ്പിന്റെ നോവുണ്ട്, നഷ്ടപ്പെടലിന്റെ വേവലാതിയുണ്ട്.
Don't Miss
© all rights reserved and made with by pkv24live