Peruvayal News

Peruvayal News

മാവൂർ ഗ്രാമ പഞ്ചായത്ത്മുന്നാം വാർഡ് മെമ്പർക്ക് തൊഴിലുറപ്പ് തൊഴിലാളികൾ യാത്രയയപ്പ് നൽകി


മാവൂർ ഗ്രാമ പഞ്ചായത്ത്
മുന്നാം വാർഡ് മെമ്പർക്ക് തൊഴിലുറപ്പ് തൊഴിലാളികൾ യാത്രയയപ്പ് നൽകി
ചെറൂപ്പ:
മാവൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ യു എ ഗഫൂറിന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ
 യാത്രയയപ്പ് നൽകി.

കഴിഞ്ഞ അഞ്ച് വർഷം വാർഡ് മെമ്പർ തൊഴിലാളികൾക്കിടയിലുണ്ടാക്കിയ ആഴത്തിലുള്ള ബന്ധത്തിന്റെ   പ്രതിഫലനമായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ വികാരനിർഭരമായ  യാത്രയയപ്പും അനുമോദന ചടങ്ങും.
പാറായി മേത്തൽ , വൈത്തല കുഴി എന്നീ രണ്ട് മേഖലകളായിട്ടാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.'മാറ്റ്' മാരും തൊഴിലാളികളും ചടങ്ങിൽ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live