പെരുമണ്ണ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരിഷിന് തെരഞ്ഞടുപ്പിൽ കെട്ടിവെക്കാനുള്ള തുക CITU ഓട്ടോ സെക്ഷൻ പെരുമണ്ണ കമ്മറ്റി കൈമാറി
പെരുമണ്ണ : പെരുമണ്ണ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് LDF സ്ഥാനാർത്ഥി ( ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർകേഴ്സ് യൂണിയൻ CITU കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം) പി ആരിഷിന് തെരഞ്ഞടുപ്പിൽ കെട്ടിവെക്കാനുള്ള തുക CITU ഓട്ടോ സെക്ഷൻ പെരുമണ്ണ കമ്മറ്റി നൽകി.
പീ എം സുരേഷിൽ നിന്നും ആരിഷ് തുക സ്വീകരിച്ചു. അമീർ പി കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിജയൻ വിളക്കുമഠം, സതീഷ് എന്നിവർ പങ്കെടുത്തു മഹേഷ് പി സ്വാഗതവും സാമി സീ കെ നന്ദിയും പറഞ്ഞു.