സി.പി.ഐ (എം) പ്രവർത്തകനും ഓട്ടോ തൊഴിലാളി (CITU) മെമ്പറുമായ ഷെമീർ പുല്ലാ കുഴിയിൽ നാടിന് മാതൃകയായി
പെരുമണ്ണ : പെരുമണ്ണ വെള്ളായിക്കോട് കോവിഡ് പോസിറ്റീവായി പനി പിടിച്ച് കിടപ്പിലായി ഒറ്റക്ക് കഴിയുകയായിരുന്ന സ്ത്രിയെ സ്വന്തം ഓട്ടോറിക്ഷയിൽ കോഴിക്കോട് മെഡി കോളേജ് ഹോസ്പിറ്റലിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കി ഷെമീർ പുല്ലാ കുഴിയിൽ. സി.പി.ഐ (എം) പ്രവർത്തകനും ഓട്ടോ തൊഴിലാളി (CITU) മെമ്പറുമാണ് ഷെമീർ പുല്ലാ കുഴിയിൽ.