നമ്മുടെ കൈകൾ മറ്റുള്ളവരെ സഹായിക്കാനുള്ളതാവണം
നമ്മുടെ ചുണ്ടുകൾ മറ്റുള്ളവരോട് പുഞ്ചിരിക്കാനുള്ളതായിരിക്കണം
നമ്മുടെ നാവ് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ളതായിരിക്കണം
നമ്മുടെ ഹൃദയം മറ്റുള്ളവർക്ക് വേണ്ടി കരുണ കാണിക്കാനുള്ളതായിരിക്കണം...
Chairman
Giving Group Kerala
Adv Shameer Kunnamangalam