ഒൻപതാമത് ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മം IWC ചെയർമാൻ കെ മരക്കാർ ഹാജി നിർവ്വഹിച്ചു.
IWC കമ്മറ്റി ഗോഷാലിക്കുന്നുമ്മൽ
S സലീമിന് വേണ്ടി നിർമ്മിക്കുന്ന ഒൻപതാമത് ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മം IWC ചെയർമാൻ കെ.മരക്കാർ ഹാജി നിർവ്വഹിച്ചു.
ജന. കൺവീനർ AP സലീം ഹാജി, ഫിനാൻസ് കൺവീനർ. NK യൂസുഫ് ഹാജി, കൺവീനർ മുജീബ് റഹ്മാൻ ഇടക്കണ്ടി, മുനീർ KM GKമുഹമ്മദ്, GK സലീം
എന്നിവർ പങ്കെടുത്തു.