മാവൂർ പഞ്ചായത്ത് LDF സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള ഇടത് ജനാധിപത്യ മുന്നണിയുടെ മാവൂർ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മാവൂർAKG ഓഫിസ്സിൽ നടന്ന ചടങ്ങിൽ LDF മാവൂർ പഞ്ചായത്ത് സെക്രട്ടറി.KPചന്ദ്രൻ INL മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.ടി മുഹമ്മദിന് നൽകിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത് ചടങ്ങിൽ .N ബാലചന്ദ്രൻ പുതുക്കാടി സുരേഷ് എന്നിവർ പങ്കെടുത്തു.
1മലപ്രം വാർഡിൽ നന്ദിനി നെല്ലിക്കോട്ട് പൊയിൽ' cpm.2 വളയന്നൂർ മിനി രാരം പിലാക്കൽ CPM .3 ചെറൂപ്പസിന്ധു പി.കെട്ടിൽ CPM സ്വതന്ത്ര.4 കുറ്റിക്കടവ് മുഹമ്മദ് കോയ പുതിയോട്ടിൽ CPM സ്വതന്ത്രൻ.5 തെങ്ങിലക്കടവ് സി.വി രജിത കാത്തീരി മേത്തൽ CPM .6 മേച്ചേരിക്കുന്നു എ.പി മോഹൻദാസ്' cpm.7 കണ്ണി പറമ്പ്.ശിവദാസൻ നായർ ശാരത്ത് CPM .8 അടു വാട് ഗീത കാവിൽ പുറായിൽ CPM .9 കോട്ടക്കുന്ന് പ്രസന്ന ടീച്ചർ cpm.10 കന്നിയാത്ത് വേലായുധൻ കുന്നത്ത് LDF സ്വതന്ത്രൻ.11 താത്തൂർ പൊയിൽ സുനിൽ കുമാർ പുതക്കടി CPM .12 മാവൂർ മുഹമ്മദ് കുട്ടി പ്രിച്ചാവ) CPM സ്വതന്ത്രൻ.13 പാറമ്മൽ ഹംസ പഴംമ്പള്ളി മേത്തൽ LDF സ്വതന്ത്രൻ.14കച്ചേരികന്ന് കെ. വിശാല ക്ഷി ടീച്ചർ CPM .15 കൽപ്പള്ളി കെ.ഉണ്ണികൃഷ്ണൻ CPM സ്വതന്ത്രൻ.16 ആയംകുളം എൻ രജിത നെടുംകണ്ടത്തിൽ CPM .17 കായലം ശുഭ ശൈലേന്ദ്രൻ CPM .18. മണക്കാട് നിഗേഷ് കുമാർ തട്ടാമ്പലത്ത് CPM .ബ്ലോക്ക് പഞ്ചായത്ത്'മാവൂർ ഡിവിഷൻ ലിനി ചോലക്കൽ.ചെറുപ്പ ഡിവിഷൻ കവിത ഭായി .ജില്ലാ പഞ്ചായത്ത് ചാത്തമംഗലം ഡിവിഷൻ കമ്പളത്ത് സുധ. എന്നിവരാണ് സ്ഥാനാർത്ഥികൾ .