എസ്എഫ്ഐ പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി കോട്ടയിത്താഴം മുതൽ പെരുമണ്ണ വരെ വിദ്യാർത്ഥി വിളംബര ജാഥ സംഘടിപ്പിച്ചു
എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്എഫ്ഐ പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി കോട്ടയിത്താഴം മുതൽ പെരുമണ്ണ വരെ വിദ്യാർത്ഥി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയിൽ വാർഡ് 4 LDF സ്ഥാനാർത്ഥിയും SFI പ്രവർത്തകയുമായ എൻ.സജ്‌നക്ക് സ്വീകരണം നൽകി.