പരേതനായ വി.എം. അസ്സൻകോയയുടെ മകൻ
എ.എം. അഹമ്മദ് ബഷീർ(65) കുറ്റിച്ചിറ തൃക്കോവിൽ ലൈൻ കാദിയരകം പറമ്പിലെ ആമിന നിവാസിൽ നിര്യാതനായി.
ഭാര്യ: പാലക്കൽ സെറീന.
മക്കൾ: അക്ബർ ഷരീദ്, ആരിഫ ബീഗം, ഫാത്തിമ ആമിന.
മരുമക്കൾ: അലി, ഇല്യാസ്.
സഹോദരങ്ങൾ: ബിച്ചിബി, മജീദ്, പരേതനായ അബൂബക്കർക്കോയ
മയ്യത്ത് നമസ്ക്കാരം ഇന്ന് (വെള്ളി) പകൽ 11.00 മണിക്ക് ഇടിയങ്ങര ശൈഖ് പള്ളിയിൽ.