മസഗോണ്‍ ഡോക്കില്‍ 86 ഒഴിവുകൾ
മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ അപ്രന്റിസ് 86 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്.
ഗ്രാജ്വേറ്റ് അപ്രന്റിസ് 79 ഒഴിവുണ്ട്.
കെമിക്കല്‍ 1
കംപ്യൂട്ടര്‍ 2
സിവില്‍ 3
ഇലക്‌ട്രിക്കല്‍ 15
ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികോം 5
മെക്കനിക്കല്‍ 43
പ്രൊഡക്ഷന്‍ 5
ഷിപ് ബില്‍ഡിങ് ടെക്നോളജി 5
യോഗ്യത
ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം.
ഡിപ്ലോമ അപ്രന്റിസ്ഴി ഏഴൊഴിവ്. ഇലക്‌ട്രിക്കല്‍ 2, മെക്കാനിക്കല്‍ 5 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ.
അവസാന തിയതി ഡിസംബര്‍ 23.
വിശദവിവരം www.mazagondock.in