എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ ഹർഷിതാജ് വീട്ടിൽ ജ: അബ്ദുൾ ഹമീദ് ഖാൻ (86 വയസ്സ്) S/o Late: സൈദ് ഖാൻ എന്നവർ 04-12-20ന് നിര്യാതനായി
ഖബറടക്കം 05-12-20ന് രാവിലെ 11 മണിക്ക് തോപ്പയിൽ ഖബറസ്ഥാനിൽ വെച്ച് നടക്കും
ഭാര്യ: റമീസാബി
മക്കൾ: സൈദ് അക്ബർ ബാദ്ഷാ ഖാൻ (പഞ്ചായത്ത് വകുപ്പ്)
താജുന്നീസ ഹിക്കാശത്ത് (കുറ്റിച്ചിറ)
ഫോൺ: 9895334698