Peruvayal News

Peruvayal News

കളരിപ്പയറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ വാളിനങ്ങളിൽ ഒന്നാം സ്ഥാനവും, കെട്ടുകാരിയിൽ മൂന്നാം സ്ഥാനവും പുവ്വാട്ടുപറമ്പ് സ്വതന്ത്ര കളരി സംഘം കരസ്ഥമാക്കി


 ലൈവ് സൂം വെബിനാർ മുഖേന നടത്തിയ 12-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സീനിയർ വിഭാഗം ആൺകുട്ടികളുടെ വാളിനങ്ങളിൽ ഒന്നാം സ്ഥാനവും, കെട്ടുകാരിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കേരള കളരിപ്പയറ്റ് അസോസിയേഷൻ ടീം അംഗങ്ങളായ, കോഴിക്കോട് പുവ്വാട്ടുപറമ്പ്
സ്വതന്ത്ര കളരി സംഘം വിദ്യാർത്ഥികളായ Kസിറാജുദ്ധീൻ, T സഹീർ
Don't Miss
© all rights reserved and made with by pkv24live