ജില്ലാ എക്സി: മീറ്റിംങ്ങ്
സി.പി.ടി.കോഴിക്കോട്
ഹെൽപ്പ് ലൈൻ
918281998411
ചൈൽഡ് പ്രൊട്ടക്റ്റ് ടീം കോഴിക്കോട് ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് മീറ്റിംഗ് 20/12/2020വൈകീട്ട് 03:30ന് ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച് ചേർന്നു...
ജോ :സെക്രട്ടറി
മിഹാജ് കാളൂർ റോഡ്
സ്വാഗതം പറഞ്ഞ യോഗത്തിൽ കോഡിനേറ്റർ
അബ്ദു ചക്കുംകടവ്
അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന ട്രഷറർ
സിദ്ദീഖ് ഫറോക്ക്,
സംസ്ഥാന സെക്രട്ടറി
ഷാജികോഴിക്കോട് എന്നിവർ
സംസാരിച്ചു ജില്ലാ സെക്രട്ടറി
സാദിക്ക് ബേപ്പൂർ
റിപ്പോർട്ട് അവതരിപ്പിച്ചു എല്ലാ അംഗങ്ങളും റിപ്പോർട്ടിൻമേൽ ചർച്ച നടത്തി ചർച്ചക്ക് സെക്രട്ടറി മറുപടി നൽകി...
തീരുമാനങ്ങൾ....
വടകര ബേപ്പൂർ കുന്നമംഗലം എന്നീ മണ്ഡലം കമ്മറ്റി ഭാരവാഹികളുമായി ചർച്ചനടത്താനും കമ്മറ്റി പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എംകെ. ഗിരീഷ് സാറിന്റെ ലഹരിവിരുദ്ധ ക്ലാസ് സങ്കടിപ്പിക്കാൻ തീരുമാനിച്ചു
മെമ്പർ ഷിപ്പിന് വേണ്ടി റിക്വസ്റ്റ് ചെയ്ത എല്ലാവർക്കും പരിശോധന നടത്തി മെമ്പർഷിപ്പ് നൽകാൻ തീരുമാനിച്ചു
ജില്ലയിലെ സ്കൂളുകൾ ജില്ലാ കമ്മറ്റി അംഗങ്ങൾ സന്ദർശനം നടത്താൻ തീരുമാനിച്ചു
ജില്ലയിലെ സ്‌കൂളുകളിലെ പ്രിൻസിപ്പാൾ മാരുമായി ചർച്ചനടത്താനും അവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനും തീരുമാനിച്ചു
ജില്ലയിലെ SPC യുമായി സംഘടനയെ പരിചയപ്പെടുത്താനും ചർച്ചനടത്താനും തീരുമാനിച്ചു
സ്കൂൾ മാനേജ്‍മെന്റ് ഫീസ് വാങ്ങുന്നതും ഫീസ് അടക്കാത്ത കുട്ടികൾക്ക് ക്ലാസ് നിഷേധിക്കുന്നത് സംബന്ധിച്ചു പഠിക്കാനും പ്രതികരിക്കാനും തീരുമാനിച്ചു
വൈസ് പ്രസിഡണ്ട്
പ്രവീണ വെള്ളിപ്പറമ്പ്
നന്ദി പറഞ്ഞു
പ്രസിഡൻറ്
മുഹമ്മദ് ബഷീർ.വി
918281213625
സെക്രട്ടറി
സാദിക്ക് ബേപ്പൂർ
919847745526
ട്രഷറർ
ബിജു ബാലഗോപാലൻ
919605092279
കോഡിനേറ്റർ
അബ്ദു ആനമാട്
919846819436