Peruvayal News

Peruvayal News

അമൻ യാസീന് ഇൻസ്പയർ അവാർഡ്


അമൻ യാസീന് ഇൻസ്പയർ അവാർഡ്

കോഴിക്കോട്: 
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ സയൻസ് ഇ ന്നൊവേഷൻ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ഇൻസ്പയർ അവാർഡിന്
 ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമൻ യാസീൻ അർഹനായി.

മലിനജല ശുദ്ധീകരണവുമായി ബന്തപ്പെട്ട് സ്വന്തമായി വികസിപ്പിച്ചെടുത്ത
പ്യൂരിഫയർ സ്ട്രോം എന്ന ആശയത്തി നാണ് പുരസ്ക്കാരം, 10,000 രൂപയാണ് അവാർഡ് തുക. സ്കൂളിലെ കസ്റ്റംസ് കേഡറ്റ് കോർ സിനിയർ കേഡറ്റായ അമൻ യാസീൻ കണ്ണഞ്ചേരി നൂർ മഹലിൽ മുഹമ്മദ് ഫാമിൽ-സെബുന്നിസ ദമ്പതികളുടെ മകനാണ്.

Don't Miss
© all rights reserved and made with by pkv24live