ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷൻ സ്ഥാനാർത്ഥി രാജീവ് പെരുമൺപുറയുടെ ഒന്നാം ഘട്ട പര്യടനം
08-12-2020
Ptv24live.com
പെരുമണ്ണ : ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷൻ സ്ഥാനാർത്ഥി രാജീവ് പെരുമൺപുറയുടെ ഒന്നാം ഘട്ട പര്യടനം ഇന്ന് പയ്യടി മേത്തൽ നിന്ന് തുടങ്ങി, പെരുമണ്ണ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങിൽ പര്യടനം നടത്തി പെരുമണ്ണയിൽ സമാപിച്ചു ബാബു പറശ്ശേരി, എ.പുരുഷോത്തമൻ, വി.പി. ശ്യാംകുമാർ, സി. സുരേഷ്, എം. രാമകൃഷ്ണൻ, കെ.ഇ.റഷീദ് , വി.പി.ഷാജികുമാർ,, തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.