കോഴിക്കോട് കോർപ്പറേഷൻ പത്തൊമ്പതാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു ജോസഫ് ദേവഗിരി യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ കൺവീനറുമായ ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു
വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് കേരള ഗവൺമെന്റിന്റെ വിലയിരുത്തലാണ് സ്വർണ്ണ കള്ളക്കടത്തും മദ്യം മയക്കുമരുന്ന് മാഫിയകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ഇതിൽ പങ്കാളിയാവുന്നു മുഖ്യമന്ത്രി ഇതിന്റെ പങ്ക് പറ്റുന്ന തായി ജനങ്ങൾ സംശയിക്കുന്നു അദ്ദേഹം പറഞ്ഞു യുഡിഎഫ് പത്തൊമ്പതാം ഡിവിഷൻ ചെയർമാൻ കെ കെ കോയ കോവൂർ അധ്യക്ഷത വഹിച്ചു ഹാഷിം മനോളി കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് കുമാർ മുസ്തഫ പാലാഴി രമേശ് അമ്പല കോത്ത് അജി എട വലക്കണ്ടി പ്രശോഭ് കോവൂർ മുജീബ് റഹ്മാൻ പിവി തറോൽ മോഹൻദാസ് ഷീബ രാജഗോപാൽ മൂസഹാജി ഹംനാസ് കോയ മുരളീ കച്ചേരി സ്വാഗതവും കെ കെ ശ്രീരാജ് നന്ദിയും രേഖപ്പെടുത്തി