കോഴിക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ ജാഥക്ക് മാത്തറയിൽ സ്വീകരണം നൽകി.
കുന്നത്ത് പാലം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഷറഫ് മണക്കടവിൻ്റെ വാഹന പ്രചാരണ ജാഥക്ക് മാത്തറയിൽ സ്വീകരണം നൽകി. ഡി.സി.സി.ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി യു.എം.പ്രശോഭ്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി ഈങ്ങാ മണ്ണ ഉണ്ണിക്കൃഷ്ണൻ, ഒടുമ്പ്ര വാർഡ് സ്ഥാനാർത്ഥി മoത്തിൽ അബ്ദുൽ അസീസ്, വിനോദ് മേക്കോത്ത് എന്നിവർ സംസാരിച്ചു.