KDRB: ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വങ്ങളില്‍ ഒഴിവ്
ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ കാറ്റഗറികളില്‍ ഒഴിവുണ്ട്.
കാറ്റഗറി നമ്ബര്‍ 39/2020
മെഡിക്കല്‍ സൂപ്രണ്ടന്റ് (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സൂപ്രണ്ടന്റ്)
ഒരൊഴിവ്.
കാറ്റഗറി നമ്ബര്‍ 40/2020,
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍,
ഗുരുവായൂര്‍ ദേവസ്വം)
രണ്ടൊഴിവ്.
കാറ്റഗറി നമ്ബര്‍ 41/2020
ക്ലര്‍ക്ക് (മലബാര്‍ ദേവസ്വം)
പത്തൊഴിവ്.
കാറ്റഗറി നമ്ബര്‍ 42/2020
ക്ലര്‍ക്ക് 5 (ബൈ ട്രാന്‍സ്ഫര്‍,
മലബാര്‍ ദേവസ്വം ബോര്‍ഡ്),
കാറ്റഗറി നമ്ബര്‍ 43/2020
ഗോള്‍ഡ് സ്മിത്ത് (മലബാര്‍ ദേവസ്വം ബോര്‍ഡ്)
ഒരൊഴിവ്.
കാറ്റഗറി നമ്ബര്‍ 44/2020
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (മലബാര്‍ ദേവസ്വം ബോര്‍ഡ്),
ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
കാറ്റഗറി നമ്ബര്‍ 45/2020
എല്‍ഡി ടൈപ്പിസ്റ്റ് (തിരുവിതാംകൂര്‍ ദേവസ്വം )
ഏഴൊഴിവ്
അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18.