തളിപ്പറമ്പ : ഗ്ലോബൽ ഫുട്ബോൾ ക്ലബ്ബിന്റെ സെലക്ഷൻ ട്രയൽസ് ശനിയാഴ്ച 23.01.2021 വൈകുന്നേരം 3:30. മുതൽ നടക്കും.. അണ്ടർ 11, അണ്ടർ 13, അണ്ടർ 15, അണ്ടർ 17 കാറ്റഗറികളിലേക്കുള്ള സെലക്ഷൻ ആണ് നടക്കുന്നത്.. കേരളത്തിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ക്ലബ്ബായ ഗ്ലോബൽ എഫ് സി, അവരുടെ long term training ക്യാമ്പിലേക്കാണ് സെലക്ഷൻ നടത്തുന്നത്..
കൂടുതൽ വിവരങ്ങൾക്ക് 9633894525, 8547287202, 8137087543 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..