പി.പി.അബ്ദുറഹിമാൻ മുസല്യാർ(68) അന്തരിച്ചു.
23-01-2021
Ptv24live Online Media
മാവൂർ:
സൗത്ത് അരയങ്കോട് കളപറ്റ് താമസിക്കും കൂടത്തായി പി.പി.അബ്ദുറഹിമാൻ മുസല്യാർ(68) അന്തരിച്ചു. മുപ്പത്തി എട്ട് വർഷമായി പെരുമണ്ണ വെള്ളായിക്കോട് സദർ മുല്ലിം ആയി ജോലി ചെയ്തു വരികയായിരുന്നു ഭാര്യ ഖദീജ. മക്കൾ അബ്ദുൽ വാരിസ്, ഹബീബ്, യൂസുഫ്, നസീബ, നുസൈബ മരുമക്കൾഷരീഫ് ഹുസ്സയിൻ ഹുദവി ( കുളിമാട് ഖത്തീബ്) അബ്ദുല്ല അമ്പല കണ്ടി. റജീന വെള്ളലശ്ശേരി ഫാസില കൂടത്തായി ഷബാന ചെറുവാടി
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് വെള്ളായിക്കോട് ജുമാ മസ്ജിദിലും11 മണി അരയങ്കോട് ജുമാ മസ്ജിദിലും