പാഴൂർ, പൗര പ്രമുഖനായ കോൺഗ്രസ് നേതാവും ഗ്രാസിം ജീവനക്കാരനും ആയിരുന്ന ചാലികുഴി അബ്ദുറഹിമാൻ ഹാജി (77) മരണപെട്ടു.
ഭാര്യ ആയിശ ഹജ്ജുമ്മ. മകൻ. ഹനീഫ Ck. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുൽപാടി ഉമ്മർ മാസ്റ്റർ ഭാര്യാ സഹോദരനാണ്. സി .കെ .വി . റഹിം. പരേതനായ കെ സി . മുഹമ്മദ് മൗലവി .സികെ മൂസഹാജി .എന്നിവർ സഹോദരങ്ങളാണ്.