കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വിവിധ സ്കൂളുകളിൽ കലണ്ടർ വിതരണം നടത്തി
കോഴിക്കോട്:
കോഴിക്കോട് ജില്ല എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ 2021 വർഷത്തെ സ്കൂളിലേക്കുള്ള കലണ്ടർ വിതരണം ആരംഭിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസർ എൻ എം ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാറിന് കലണ്ടർ കൈമാറി.
റോഷൻ എം കെ,
കെ അബൂബക്കർ,
ടി പി ഫൈസൽ അലി, സെമീറ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി