വനിത ലീഗ് മെമ്പർമാർക്ക് സ്വീകരണം നൽകി
👁️🗨️14-01-2021
Ptv24live Online Media
പെരുവയൽ:
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് ഇരുപത്തിരണ്ടാം വാർഡ് വനിത ലീഗ് കമ്മറ്റി സ്വീകരണം നൽകി ,
പഞ്ചായത്ത് പ്രസിഡണ്ട് സുഹറ ടീച്ചർ, വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,15 വാർഡ് മെമ്പർ എം.പി സലിം എന്നിവർക്കാണ് വനിത ലീഗ് സ്നേഹോപഹാരം നൽകിയത് ചടങ്ങിൽ വനിത ലീഗ് പ്രസിഡണ്ട് ആയിഷബി അദ്ധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു , എൻ.എം കാദർകുട്ടി മാസ്റ്റർ, ടി.ടി കുഞ്ഞഹമ്മദ് ,ടി.ടി മുനീറ, ബുഷറമാമു, ആയിഷ എന്നിവർ സംസാരിച്ചു