തരം തിരിച്ച മാലിന്യം കൈമാറി
👁️🗨️25-01-2021
Ptv24live Online Media
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തരം തിരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി ക്ലീൻ കേരള അധികൃതർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,സെക്രട്ടറി പി.എസ് സിന്ധു , മെമ്പർമാരായ ഉനൈസ് അരീക്കൽ ,വിനോദ് എളവന , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് സംബന്ധിച്ചു.