പെരുവയൽ പുഞ്ചപ്പാടം, പാലക്കോട്ടുമ്മൽ സൈനബ 56 നിര്യാതയായി
👁️🗨️04-02-2021
Ptv24live Online Media
ഭർത്താവ് മുഹമ്മദ് കോയ (സലാം ) മക്കൾ സാദിഖ്, ഫാത്തിമ, മരുമകൻ മുജീബ് റഹ്മാൻ പെരുമണ്ണ സഹോദരങ്ങൾ ഉസെയ്ൻ, മറിയ, സെയ്തലവി പരേതയായ പാത്തുമ്മയ്. കബറടക്കം നാളെ രാവിലെ പെരുവയൽ ജുമാഅത്ത് പള്ളിയിൽ.