Peruvayal News

Peruvayal News

കടലുണ്ടി തെക്കുംപാട് മഹല്ല് അസോസിയേഷന്(കെത്മ) പുതിയ ഭാരവാഹികൾ

കടലുണ്ടി തെക്കുംപാട് മഹല്ല് അസോസിയേഷന്(കെത്മ) പുതിയ ഭാരവാഹികൾ

👁️‍🗨️01-02-2021
Ptv24live Online Media

ദമ്മാം :
കടലുണ്ടി തെക്കുംപാട് അസോസിയേഷൻ (കെത്മ )വിളിച്ചു ചേർത്ത GB മീറ്റിൽ പുതിയ കമ്മറ്റി രൂപീകരിച്ചു.
ഭാരവാഹികളായി ഷെബീർ ചിറമ്മൽ (പ്രസി ) നസീഫ് തയ്യിൽ (സെക്ര)അബ്ദുൽ അസീസ് എൻ. കെ (ട്രഷ)
അഹ്സൻ.സി, സലീം കടലുണ്ടി (വൈ. പ്രസി)
ഹാരിസ്.എ കെ, ബാസിത് (ജോ, സെക്ര) എന്നിവരെയും 9 അംഗ എക്സിക്യൂട്ടീവ് മെമ്പർ മാരെയും തെരഞ്ഞെടുത്തു.
രക്ഷാതികാരി  കാസിം കടലുണ്ടി അദ്യക്ഷത വഹിച്ചു. 10 വര്ഷമായി കോബാർ, ദമ്മാം, ജുബൈൽ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സംഘടന ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങളും, സാമൂഹ്യ പ്രവർത്തങ്ങളും ചെയ്തതായി റിപ്പോർട്ടിൽ പറഞു. തുടർന്ന് കടലുണ്ടി തെക്കുംപാട് മഹല്ല് പള്ളിയിൽ ദീർഘ കാലം മുഅദ്ദിൻ ആയി സേവനം അനുഷ്ഠിച്ച സൈദലവിക യുടെ മരണത്തിൽ യോഗം അനുശോചനം അർപ്പിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

തുടർന്ന് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് സാബിത് ടിസി, അൻസാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിവിധ ഭാവി പ്രോഗ്രാമുകൾ ചർച്ചചെയ്ത് അവസാനിച്ചമീറ്റിംഗിൽ 
അഷ്‌കർ കടലുണ്ടി നന്ദി അറിയിച്ചു സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live