പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി എന്‍ എസ് എസ് യൂണിറ്റിന് അലമാര കൈമാറി
👁️🗨️01-02-2021
Ptv24live Online Media
പെരുമണ്ണ :
പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിക്കപ്പെട്ട എൻഎസ്എസ് യൂണിറ്റിന് വേണ്ടി തെക്കേടത്ത് അശോകനിൽ നിന്ന് അലമാര പ്രിൻസിപ്പൽ സുഗതകുമാരി ടീച്ചറും ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറയും ഏറ്റു വാങ്ങി . പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി , കിഷൻജിത്ത് മാസ്റ്റർ എന്നിവർ പങ്കെടുത്തു