പെരുവയൽ കോയങ്ങോട്ട് കുന്നുമ്മൽ ശുദ്ധജല പദ്ധതി കമ്മറ്റിക്ക് പുതിയ ഭരണസമിതി
👁️🗨️04-02-2021
Ptv24live Online Media
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കോയങ്ങോട്ട് കുന്നുമ്മൽ ശുദ്ധജല പദ്ധതി കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാനായി സലാഹുദ്ദീനെയും, കൺവീനറായി സെക്കീറിനെയിം, ട്രഷററായി മുനീറിനേയും തെരഞ്ഞെടുക്കപ്പെട്ടു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സീമ ഹരിഷ് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹിമാൻ സ്വാഗതവും സലാഹുദ്ധീൻ അദ്ധ്യക്ഷതയും വഹിച്ചു.
ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ മെമ്പർ എൻ കെ മുനീർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.