മുസ് ലിം യൂത്ത് ലീഗിന് പുതിയ ഭാരവാഹികൾ
മുസ്‌ലിം യൂത്ത് ലീഗ് കുറ്റിക്കാട്ടൂർ സൗത്ത് ജനറൽ ബോഡി പെരുവയൽ പഞ്ചായത്ത് മുസ് ലിo ലീഗ് ജനറൽ സെക്രെട്ടറി പൊതാത്ത് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് TMശിഹാബ് മുഖ്യ പ്രഭാഷണം നടത്തി MP സലിം ,എ എം അബ്ദുല്ലകോയ ,അശ്റഫ് ഇയ്യക്കുനി ,മഹ്‌ഷൂം മക്കിനിയാട്ട് ,റഹൂഫ് KP ,ഉസ്മാൻ ഇയ്യക്കുനി, എ.എം അജ്മൽ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ :-
പ്രസിഡണ്ട് ഉസ്മാൻ ഇയ്യക്കുനി
വൈസ്പ്രസിഡണ്ടുമാർ: അഷ്റഫ് മൂന്നാങ്ങൽ
റാഫി മേപ്പാറ്റയിൽ
ആസിഫ് ഉള്ളാട്ടിൽ
ജനറൽ സെക്രട്ടറി :റഊഫ് KP
ജോയൻ്റ് സെക്രട്ടറിമാർ :
സബാഹ് ഇയ്യക്കുനി
സർബാസ്
സിജാഹ് ഇയ്യക്കുനി
ട്രഷറർ : AM അജ്മൽ