എസ് എസ് എഫ് പുത്തൂർമഠം യൂണിറ്റ് ബാലോത്സവ് സമാപിച്ചു
👁️🗨️04-02-2021
Ptv24live Online Media
പുത്തൂർമഠം :
എസ് എസ് എഫ് പുത്തൂർമഠം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ബാലോത്സവ് സമാപിച്ചു.
യൂണിറ്റ് പ്രസിഡന്റ് സൽമാന്റെ അധ്യക്ഷതയിൽ അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടി ഉൽഖാടനം ചെയ്തു.
എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ ജനറൽ സിക്രട്ടറി റഊഫ് സഖാഫി ഊർക്കടവ് ക്ലാസ്സുകൾക്ക് നേത്രത്വം നൽകി.
ബാലോത്സവിന്റെ ഭാഗമായി വിവിധ കലാ പരിപാടികളും നടന്നു.
നിഹാൽ സ്വാഗതവും റഹീസ് ടി പി നന്ദിയും പറഞ്ഞു.