ജന്നയിൽ മിഷൻ A+ പദ്ധതിക്ക് പ്രൗഢോജ്വല തുടക്കം
2020-21 അദ്ധ്യായന വർഷത്തെ പൊതു പരീക്ഷയിൽ എ പ്ലസ്സ് തിളക്കം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി മിഷൻ A+ പദ്ധതിക്ക് കുന്ദമംഗലം ജന്ന വുമൺസ് കോളേജിൽ തുടക്കമായി. ഖമറുദ്ധീൻ ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ സജാഹ് സർ കൊളത്തക്കര ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ ട്രൻ്റ് ട്രൈനർ സിറാജ് മാസ്റ്റർ പുത്തൂർമഠം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഇന്ന് സോഷ്യോളജി: ഫഹദ് കാരന്തൂർ അവതരിപ്പിക്കും