പ്രൊവിഡൻ്റ് ഫണ്ടിലെ പണം എടുക്കാൻ കഴിയാതെ ജീവനക്കാർ ആശങ്കയിൽ.
പരാതിയുമായി എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി.
എയ്ഡഡ് സ്കൂളിൽ ജോലി ചെയ്തു പോരുന്ന ജീവനക്കാരുടെ ഒരു വലിയ സംമ്പാദ്യം തന്നെയാണ് പ്രൊവിഡൻ ഫണ്ട്.
പി എഫ് എടുക്കണമെങ്കിൽ സ്പാർക്കിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ഈ മാറ്റങ്ങളാണ് ജീവനക്കാർക്ക് തലവേദന സൃഷ്ട്ടിക്കുന്നത്.
സ്പാർക്കിലെ തകരാറുകാരണം ഇപ്പോൾ ജീവനക്കാർക്ക് പിഎഫ് സ്പാർക്കിലൂടെ എടുക്കാൻ സാധിക്കുന്നില്ല.
മുൻ കാലങളിൽ പിഎഫ് എടുക്കാ ഒരു പ്രയാസവും ഇല്ലായിരുന്നു. ഇന്ന് ഇതിനെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്.
സാലറിയിൽ നിന്നും ഭൂരിഭാകവും ശതമാനവും ജീവനക്കാർ പി എഫിൽ ഇടാറുണ്ട്.
ഉപയോഗശൂന്യമായി കിടക്കുന്ന പി എഫിൻ്റെ ഈ അവസ്ഥ എന്ന് തീരും എന്ന് ഉറ്റുനോക്കുകയാണ് ജീവനക്കാർ