പൊതുവിതരണ കേന്ദ്രം അനുവദിക്കാൻ നിവേദനം
പെരുമൺപുറയിൽ ഒരു പൊതുവിതരണ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്നൂറ്റി അൻപത് ആളുകൾ ഒപ്പിട്ട നിവേദനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അഡ്വ.പി.ടി.എ.റഹിം എം.എൽ എക്ക് സമർപ്പിച്ചു.
വാർഡ് മെമ്പർ സുധിഷ്കൊളായി എം പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു