ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്.ച്ച് ഒ.ഇൻസ്പെക്ടർ കെ.ക്രഷ്ണ്ണന് യാത്രയയപ്പ് നൽകി
രാമനാട്ടുകര:
സ്ഥലം മാറിപ്പോകുന്ന ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്.ച്ച് ഒ.ഇൻസ്പെക്ടർ കെ.ക്രഷ്ണ്ണന് രാമനാട്ടുകര റെസ്ക്യു വളൻ്റിയേഴ്സ് യാത്രയയപ്പ് നൽകി രാമനാട്ടുകര Aid Post Sl സി.കെ.അരവിന്ദൻ .SB ASI സുജിത് .ഷഹീർ പെരുമുഖം എന്നിവർ സംസാരിച്ചു.