പെരുമണ്ണ മുല്ലമണ്ണ് കാളപൂട്ട് മത്സരത്തോടെ അനുബന്ധിച്ച് പങ്കെടുത്ത വർക്കായി സേവനാ സഹായസംഘം സൗജന്യമായി ബ്ലഡ് പ്രഷർ പൾസ് ടെമ്പറേച്ചർ പരിശോധന ക്യാമ്പ് നടത്തി.
പെരുമണ്ണ :
പെരുമണ്ണ മുല്ലമണ്ണ് കാളപൂട്ട് മത്സരത്തോടെ അനുബന്ധിച്ച് പങ്കെടുത്ത വർക്കായി സേവനാ സഹായസംഘം സൗജന്യമായി ബ്ലഡ് പ്രഷർ പൾസ് ടെമ്പറേച്ചർ പരിശോധന ക്യാമ്പ് നടത്തി. ഓൾ കേരള കാളപൂട്ട് അസോസിയേഷൻ സെക്രട്ടറി കൊളക്കാടൻ നാസർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഷിബു ടി, പ്രജിത്ത് കെ കെ, സജി സി, ഷാജി സി, സിജു ടി, സബിൻ കുമാർ, ശരത്, ശ്രീജിത്ത് പി പി , ശരത് സിഎസ്, ലിജിത്ത് പി പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി