ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘം
രാമനാട്ടുകര:
ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘം വൈദ്യരങ്ങാടി യൂണിറ്റ് രൂപീകരിച്ചു.സംഘം കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർ പി.നഫീസ കുട്ടി അധ്യക്ഷയായി. പാസ് ബുക്ക് വിതരണം വനിത ലീഗ് മുനിസിപൽ പ്രസിഡൻ്റ് വി.കെ ഹാജറ ബീവി ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർ കെ.എം ബഷീർ സമ്മാനദാനം നിർവ്വഹിച്ചു.കൺവീനർ പി.പി ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ കളത്തിങ്കൽ,ടി.എം സാബുദ്ദീൻ, സംസാരിച്ചു.
ഭാരവാഹികൾ: പി.നഫീസ കുട്ടി ( പ്രസി.), കെ.പി സഫിയ (വൈ. പ്രസി.), സറീജ ഫൈസൽ (ജന. സെക്ര.), കെ.ടി സക്കീന (ജോ.സെക്ര.), കെ.സുഹറ (ട്രഷ.)