ചങ്ങാതിക്കൂട്ടം ഇൻറർനാഷണൽ ചാരിറ്റബിൾ സൊസൈറ്റി മാസാന്തര കിറ്റ് വിതരണം നടത്തി
പെരുവയൽ:
ചങ്ങാതിക്കൂട്ടം ഇൻറർനാഷണൽ ചാരിറ്റബിൾ സൊസൈറ്റി ചാത്തൻകാവ് വിങ്ങ്
മാസാന്തര ഭക്ഷണ കിറ്റ് വിതരണം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സി എം ബൈജു നിർവ്വഹിച്ചു.
എല്ലാ മാസവും ഒന്നാം തീയതി ഭക്ഷണ കിറ്റ് വിതരണം നടത്തി പോരുന്നു.
ഗ്രാമപഞ്ചായത്ത് മെമ്പർ
CM ബൈജു കുന്നമംഗലം AMLP സ്കൂൾ നദീറ (ഹെഡ്മിസ്സിന്)കിറ്റ് നൽകി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കാസിം, ഷനോജ്, ആമിൻ, ശുഹൈബ്, ഷബിർ, മുഹമ്മദലി, വിനു ജോസഫ്, റഷീദ് എന്നിവർ പങ്കെടുത്തു