അവഗണനയെ അവഗണിച്ചു മൂവർണ കൂട്ടായ്മയിൽ റോഡ് ഗതാഗത യോഗ്യമാക്കി..
ചാത്തങ്കാവ് കള്ളിക്കുന്നു റോഡ് ശിവഗിരി റോഡുമായി ചേരുന്ന ഭാഗത്ത് ഉണ്ടായിരുന്ന വലിയ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിരുന്നു.അധികാരികൾ അവഗണിച്ചപ്പോൾ അത് വകവെക്കാതെ റോഡ് ഗതാഗത ഗോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് കൃഷ്ണൻ കാവിലാം കാഞ്ഞിരത്തിൽ , വിനോദ് കള്ളിക്കുന്നുമ്മൽ , രാജേഷ് ടി കെ ,രമേഷ് , ദിനേശ് കുഴിമ്പാട്ടിൽ, എന്നിവർ നേതൃത്വം നൽകി.
അഭിനന്ദനങ്ങൾ..!!!