കോണ്ഗ്രസ് സൗഹൃദസംഗമം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാത്തങ്കാവ് സൗഹൃദ സംഗമം നടത്തി.കുമാരി രമ്യഹരിദാസ് എംപി ഉൽഘാടനം ചെയ്തു.ബാബു വടക്കേ പുറായിൽ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യാതിഥിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യ പ്രഭാഷണവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,എം.പി കേളുക്കുട്ടി,നിയുക്ത മണ്ഡലം പ്രസിഡന്റ് സി.വി സംജിത്,ജിഷ ചോലക്കമണ്ണിൽ,എം.പി അശോകൻ,ജിജിത് കുമാർ,അക്ഷയ് ശങ്കർ,പ്രലോബ്,സുകുമാരൻ,ഉണ്ണി തമ്പലങ്ങോട്ട്, കേശവൻ നായർ,തുടങ്ങിയവർ സംസാരിച്ചു