നഖ്ശബന്ദിയ്യ ത്വരീഖത് കിഴക്കോത് ശാഖകമ്മറ്റി അംഗമായ ചെറയക്കാട്ട് അബ്ദുൽ ഖാദർ സി(72) നിര്യാദനായി.
ഭാര്യ കദീജ.
മക്കൾ സാജിത (അദ്ധ്യാപിക ) അബ്ദുൽ ഷൈജൽ, അഫ്സൽ.
ജാമാതാക്കൾ മരക്കാർകുട്ടി (റിയാദ് )
ജനീഷ (വെറ്റിനറി സർജൻ ചെറുകാവ് )ഫൗസിയ (പെരുമണ്ണ ഹൈസ്കൂൾ )
ഖബറടക്കം 12 മണിക്ക് കിഴക്കോത്ത് നഖ്ശബന്ദിയ്യ ഖബർ സ്ഥാനിൽ..