Peruvayal News

Peruvayal News

കറ്റടി മൂത്തേടത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കൊളത്തായി ഭാർഗ്ഗവി അമ്മ (85) നിര്യാതയായി.




പന്തീരാങ്കാവ്: 
കറ്റടി മൂത്തേടത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കൊളത്തായി ഭാർഗ്ഗവി അമ്മ (85) നിര്യാതയായി.


മക്കൾ: മനോഹരൻ, സോമസുന്ദരൻ, സുരേഷ് (ദീപം സ്കെയിൽ സ് ) ആനന്ദൻ (അമ്പാടി ഗ്രൂപ്പ്), വിനോദ്കുമാർ (പൂർണ്ണിമ സ്റ്റോർസ്, പാലത്ത് ) സന്തോഷ കുമാരി, പരേതനായ മോഹനരാജൻ, മരുമക്കൾ: ഉഷ, ഉഷാ ഭായ്, ഇന്ദിര, ശ്രീലത, ഷീജ, റീനകുമാരി, പി.വി. ജയന്ത് ,സഹോദരങ്ങൾ: വിശ്വനാഥക്കുറുപ്പ് ,പങ്കജാക്ഷി അമ്മ, പരേതരായ കൃഷ്ണകുറുപ്പ് ,ശ്രീധര കുറുപ്പ് ,രഘുനാഥ കുറുപ്പ് ,
സഞ്ചയനം: തിങ്കളാഴ്ച 


Don't Miss
© all rights reserved and made with by pkv24live