Peruvayal News

Peruvayal News

പന്തീരാങ്കാവ് പാറക്കുളം ചെറുങ്ങോട്ടു മീത്തൽ സി എം ബാലകൃഷ്ണന്റെ ഭാര്യ ടി എൻ രാധാമണി (64) നിര്യാതയായി


പന്തീരാങ്കാവ് . പാറക്കുളം.
ചെറുങ്ങോട്ട് മീത്തൽ CM ബാലകൃഷ്ണന്റെ (KTC) ഭാര്യ TN രാധാമണി (64 ) (റിട്ട: ട്രഷറി കാക്കനാട് ) നിര്യാതയായി. മകൾ അഞ്ജു
മരുമകൻ വിപിൻ (മാത്തറ ) .
സംസ്കാരം തിങ്കൾ രാവിലെ 9 ന് മാങ്കാവ് ശ്മശാനം.

Don't Miss
© all rights reserved and made with by pkv24live