പുത്തൂർമഠം:
കല്ലൻ കോടൻ അബ്ദുൽ ഖാദർ (92) നിര്യാതനായി.
ഭാര്യ: പരേതയായ ആമിന,
മക്കൾ: മമ്മത് കോയ, സുൽത്താൻ, നൗഷാദ് അലി, സുഹറ, സക്കീന, കദീജ,
മരുമക്കൾ: സാജിദ്, അഷറഫ്, മുഹമ്മദലി, സൈനബ, ജമീല, ഫൗസിയ,
സഹോദരങ്ങൾ: അസ്സൈനാർ, സെയ്തു, സുലൈമാൻ, പാത്തുക്കുട്ടി, നബീസ, മയ്യിത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 9 മണിക്ക്