Peruvayal News

Peruvayal News

രാമനാട്ടുകര പരേതനായ പാലക്കൽ മുഹമ്മദ് ഹാജിയുടെ മകൾ സുഹറ ( 52 ) നിര്യാതയായി.




രാമനാട്ടുകര: 
രാമനാട്ടുകര പരേതനായ പാലക്കൽ മുഹമ്മദ് ഹാജിയുടെ മകൾ സുഹറ 
( 52 ) നിര്യാതയായി. 

ഭർത്താവ്: ഇ.കെ. മൊയ്തു ഹാജി കുറ്റ്യാടി
മാതാവ്: തൊട്ടിയൻ നഫീസ

മക്കൾ: 
മുനീറ,നാദിറ ,
മരുമക്കൾ:
ഡോ:മഖ്ബൂൽ, 
മുബാറക് (യു.എ.ഇ. ) 
സഹോദരങ്ങൾ:
റാബിയ,സുബൈദ,
വഹീദ,അഷ്റഫ് (യു.എ.ഇ) ,നൗഷാദ്,
ഷമീം, പരേതനായ ഷംസു,

ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക്  രാമനാട്ടുകര ചമ്മലിൽ ജുമാ മസ്ജിദിൽ


Don't Miss
© all rights reserved and made with by pkv24live