പെരുമണ്ണ :
പെരുമണ്ണ കുറുങ്ങോട്ടുമ്മൽ താമസിക്കും അബ്ദുൽ ഹമീദ് (74) മരണപ്പെട്ടു.
ഭാര്യ: മൈമൂന. മക്കൾ : ഇസ്ഹാഖ്, യഹ് യ ,റഫീക്കത്ത്, അഫ്സത്ത്, സൽമത്ത് . മരുമക്കൾ : മുസ്തഫ കരുവൻ തിരുത്തി, ജംഷിദ് നല്ലളം, ഫൈസൽ കൊടുവള്ളി . സഹോദരൻ : പരേതനായ മമ്മദ് കോയ .മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ഇയ്യക്കാട്ടിൽ ജുമഅത്ത് പള്ളിയിൽ