Peruvayal News

Peruvayal News

ജെ സി ഐ കുറ്റിക്കാട്ടൂർ ലോക വനിത ദിനത്തോടനുബന്ധിച്ചു ഫുഡ്‌ ഫെസ്റ്റിവൽ നടത്തി.


ജെ സി ഐ കുറ്റിക്കാട്ടൂർ ലോക വനിത ദിനത്തോടനുബന്ധിച്ചു ഫുഡ്‌ ഫെസ്റ്റിവൽ നടത്തി.

മാർച്ച്‌ 8 ലോക വനിതാ ദിനചാരണത്തിന്റെ ഭാഗമായി ജെ സി ഐ കുറ്റിക്കാട്ടൂർ ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.12 ഓളം വീട്ടമ്മമാർ ഫുഡ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി. 


വിവിധ തരം പലഹാരങ്ങളും മറ്റും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി. മത്സരത്തിൽ മൂന്നുപേർ വിജയകളായി. ജെ സി ഐ സോൺ 21 വൈസ് പ്രസിഡന്റ്‌ രാകേഷ് നായർ മുഖ്യ അതിഥി ആയിരുന്നു. വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി 6 മണിവരെ നീണ്ടു നിന്നു. ജഡ്ജ്‍മെന്റ് വളരെ പ്രയാസകരമായിരുന്നു എന്നും എല്ലാവരും ഒന്നിനൊന്നു ഉഷാറായിരുന്നു എന്ന് ജഡ്ജസ് കൂടിച്ചേർത്തു. പ്രസിഡന്റ്‌ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാഹിർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി റസൽ നന്ദി പ്രകാശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live