മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു
മാവൂർ:
കളൻതോട് ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ കളൻതോട് അങ്ങാടിയിൽ സി.കെ സിദ്ധീഖ് മാസ്റ്റർ പതാക ഉയർത്തി പി.കെ ഗഫൂർ, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, ഹാരിഫ് പി.കെ,യൂസുഫ് മാസ്റ്റർ, ഫാസിൽ മുടപ്പനക്കൽ, ഉമ്മർ ടി.കെ, റസാഖ് തത്തമ്മ പറമ്പ്, നിസാർ ടി പി, നിയാസ് എം.പി, ഷംസു എ .സി, ആസിഫ്, എന്നിവർ പങ്കെടുത്തു...