എസ് എസ് എൽ സി ,പ്ലസ്റ്റു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് KASNTSA നിവേദനം നൽകി.
2021 വർഷത്തെ എസ്. എസ്. എൽ, സി, ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി വക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2021 വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയുടെ ഒരുക്കങ്ങൾ ഒട്ടുമിക്കവാറും പൂർത്തിയായിട്ടുള്ളതാ ണ്. കോവിഡ് -19 മൂലം ഒരു അദ്ധ്യായന വർഷം പൂർണ്ണമായും നഷ്ടപ്പെട്ട സാഹച ര്യത്തിൽ, ഏപ്രിൽ, മെയ് മാസങ്ങളിൽ കടുത്ത വേനൽ ഉള്ളതിനാലും പൊതു തിര ഞെഞ്ഞെടുപ്പ് കഴിഞ്ഞ് പരീക്ഷ നടത്തുന്നത് അടുത്ത അദ്ധ്യായനവർഷത്തെ മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബധിക്കുമെന്നതിനാലും കോവിഡ് വ്യാപനത്തിന് സാധ്യത യുള്ളതിനാലും എസ്. എസ്. എൽ. സി, ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം തന്നെ നടത്തണമെന്ന്
ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് KASNTSA നിവേദനം നൽകി.