കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ U M A കായലം DOJO ക്ക് നിന്ന് 4 സ്വർണ്ണമെഡൽ കൂടി
കോഴിക്കോട് ഇൻഡോർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ U M A കായലം DOJO യില്‍ നിന്നുമുള്ള 4 പേര്‍ സ്വർണ്ണമെഡൽ നേടി. ഫാത്തിമ ഫര്‍ഹ പി (പിതാവ് ഫയാസലി കോയ പി), അലീഷ കെ കലേഷ് (പിതാവ് കലേഷ്) , മുഹമ്മദ് ഫവാസ് (പിതാവ് നാസര്‍), ജിബിന്‍ രാജ് കെ (പിതാവ് ജയരാജന്‍) എന്നിവരാണ് വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്. പരിശീലകരായ ബിൻഷാദ് കായലം, സിദ്ദീഖ് അലി ഊർക്കടവ് എന്നിവരുടെ പരിശീലനത്തിലാണ് നാല് പേരും മെഡല്‍ നേടിയത്. അടുത്തതായി വരുന്ന സംസ്ഥനതല ചാമ്പ്യൻഷിപ്പിലേക്കുള്ള തയ്യാറെടുപ്പുകളാണ് നാലുപേരും.